News and Events

കൂടൽ മാണിക്യം ദേവസ്വം വക ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻമഹാദേവ ക്ഷേതത്തിലേയും ഗണപതി ക്ഷേത്രത്തിലെയും അഷ്ടമി ദർശനവും തന്ത്രി പൂജയും 30. 11. 2018 വെള്ളിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുത്തു ഭഗവാന്റെ അനുഗ്രഹത്തിനു പാത്രീഭൂതരാകുവാൻ താല്പര്യപെടുന്നു.
എന്ന്
അഡ്മിനിസ്ട്രേറ്റർ