ക്ഷേത്രത്തിലെ പ്രതിഷ്ടാദിനം ജൂൺ 30 , 2022 വ്യാഴാഴ്ച പ്രത്യേക പൂജകളോടെ നടത്തുന്നു                                                                                വിനായക ചതുർത്ഥി സെപ്റ്റംബർ 10 ന്                                                                                കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 17ന്                                     

About Us

പെരുന്തച്ചനാൽ നിർമ്മിതമായ ശ്രീകോവിലിൽ കിഴക്കോട്ടുതിരിഞ്ഞ പെരിയാറിനഭിമുഖമായി ശ്രീമഹാദേവ പ്രതിഷ്‌ഠ 42 മീറ്റർ ചുറ്റളവുള്ള ബ്രഹത്തായ പെരുന്തച്ചന്റെ പ്രൗഢിയും, ഗംഭീരവും വിളിച്ചോതുന്ന വട്ടശ്രീകോവിൽ 64 കലകളെയും നാലുവേദങ്ങളെയും സൂചിപ്പിക്കുന്ന കഴുക്കോലുകൾ കൂടം താങ്ങി നിര്ത്തുന്നു. മഹത്തും ബ്രഹതുമായ നമസ്കാരമണ്ഢപം. ഒരു ഒറ്റ കാളക്കൂറ്റന്റെ വലിപ്പമുള്ള ശയിക്കുന്ന പ്രൗഢഗംഭീരനായ 'നന്ദി' പടിഞ്ഞാറോട്ടു ദർശനമായി അതെ ശ്രീകോവിലിൽ തന്നെ ശ്രീ പാർവതീദേവി, ഉപദേവതയായി അന്നപൂർണേശ്വരിദേവി , സ്വൽപം തെക്കുമാറി പന്ത്രണ്ടടിയോളം ഉയരത്തിൽ ശ്രീപരശുരാമൻ തന്റെ തപശ്ശക്തിയാൽ പുണ്യഭൂമിയാക്കി പ്രതിഷ്ഠനടത്തിയ ശ്രീ മാടത്തിലപ്പൻ ക്ഷേത്രം. അതിന്റെ തെക്കെധ്വാരത്തിൽ തെക്കോട്ടു തിരിഞ്ഞു അതിശക്തമായ സ്വയംഭൂ ഗണപതി. ഇതെല്ലം ചേർന്നതാണ് ഉളിയന്നൂർ മഹാദേവക്ഷേത്രസമുച്ചയം.

read more...
  • ഇല്ലംനിറ - പുത്തരി
  • വിനായക ചതുർത്ഥി
  • നവരാത്രി
  • മണ്ഡലകാലം
  • വൃശ്ചികമാസത്തിലെ അഷ്‌ടമി
  • തിരുവാതിര ആഘോഷം
  • തിരുവുത്സവം
  • ശിവരാത്രി
  • വിഷുസംക്രമ പൂജ
  • ഭാഗവത സപ്‌താഹം
  • ധ്വജപ്രതിഷ്‌ഠ ദിനം
  • പ്രതിഷ്‌ഠ ദിനം
  • രാമായണമാസചരണം
  • തന്ത്രിപൂജയും - മുറജപവും

ക്ഷേത്രദർശനത്തിനു എത്തുന്നവർ പെരിയാറിൽ കുളിച്ചു അഥവാ കൈകാലുകൾ , മുഖം എന്നിവ കഴുകി വൃത്തിയാക്കി വേണം ക്ഷേത്രപ്രവേശനം നടത്തേണ്ടത്. ആദ്യം മാടത്തിലപ്പനെയും, ശ്രീ മഹാഗണപതിയെയും ദര്ശനം നടത്തിയതിനു ശേഷം വേണം ശ്രീമഹാദേവനെയും, ശ്രീപാർവതിയെയും ദർശനം നടത്തേണ്ടത്. 'ദമ്പതി ദർശനം' (ഭാര്യ - ഭർത്താക്കന്മാർ ) ഒരുമിച്ചു ദർശനം നടത്തുന്നത് ഭഗവാന് ഏറ്റവും തൃപ്‌തിയുള്ള കാര്യമാണ്. വിദ്യക്ക് വളരെയധികം പ്രാധ്യാനമുള്ള സ്ഥലമാണ്. മുറജപവും, പ്രത്യേക തന്ത്രിപൂജയും ദേവന്റെ പ്രധാനവഴിപാടുകളിൽ വിശേഷപ്പെട്ട വഴിപാടാണ്. മുറജപം വഴിപാടായി നടത്തുകയും, ശേഷം ആടിയ ശിഷ്ടം നെയ്യ് കുട്ടികൾക്ക് കൊടുക്കുന്നത് വിദ്യക്ക് വളരെ വിശേഷമാണ്.

Gallery

Uliyannoor Mahadeva temple was designed and constructed by Sri. Uliyannoor Perunthachan at a distance of about 20 metres from the old temple founded by Parashurama in BC 525.. Lord Shiva’s deity faces the east and the Periyar river. Garbhagriha of the temple has a circumference of 42m which was adorned with goodness and skill of Perunthachan’s architecture. 68 wooden pillars in the temple signify 64 art forms and 4 Vedas. Temple has a wide namaskaramandapa. A big statue of Nandi faces the west. Deity of Sree Parvathy also faces the west.Annapoorneshwary is the secondary deity here. Towards the south of this temple lies the 12 feet tall Sri Madathillappan temple.This temple has a deity of Swayambhu Ganapathi on its southern entry. All these temples together make up the Uliyannoor Mahadeva temple complex.

Attractions

Customs and Believes

ഉളിയന്നൂർ മഹാദേവക്ഷേത്രനിർമ്മാണം നടക്കുന്ന സമയത്തു കൂടം പിടിപ്പിക്കാൻ (മേൽക്കൂരയിൽ കഴുക്കോലുകൾ ബന്ധിക്കാൻ) എത്ര ശ്രമിച്ചിട്ടും തച്ചന് കഴിയുന്നില്ല. ആകെ വിഷണ്ണനായ തച്ചൻ അനവധിനേരം ശ്രീമഹാദേവനെ ധ്യാനിച്ചിരുന്നു. അപ്പോഴാണ് ശ്രീകോവിലിനുള്ളിൽ നിന്ന് ഒരു അശിരീരി കേട്ടത്. 'ചെത്തികുറക്കു, കൊള്ളിക്കാം'.

Siva-Parvathy Prathishta

Uliyannoor temple was build, adhering strictly to the traditional legacy. Garbhagriha of this temple has a circumference of 42 metres which is adorned with goodness of Perunthachan’s architecture. The main deity is lord Shiva. But Parvathy devi is also worshipped here. Lord Shiva and Parvathi Devi are worshipped simultaneously. ’Dampathi-Darshanam’ is considered to be more effective.

Temple Architecture

Contact Us

Your message has been sent. Thank you!

   Uliyannoor Sree Mahadeva Temple, Aluva

   0480 2826631

   info@uliyannoortemple.com

   www.uliyannoortemple.com

Our Bank Details
The Administrator
Koodalmanikyam Devaswom
Bank Account Number :- 1517155000006167
IFSC Code :- KVBL0001517
Bank :- Karur Vaisya Bank , Irinjalakuda Branch